വായു വജ്ര ബസുകളുടെ റൂട്ട് ഇനി വെബ് പോർട്ടിലൂടെ അറിയാം

ബെംഗളൂരു: വിമാനത്താവളത്തിലേക്കുള്ള ബിഎംടിസിയുടെ വായു വജ്ര ബസുകളുടെ റൂട്ടും സഞ്ചാരപാതയും കണ്ടെത്താൻ വെബ് പോർട്ടലുമായി ഐടി ജീവനക്കാർ.

ബസുകളുടെ സഞ്ചാര പാത കണ്ടെത്താനുള്ള നിംബസ് ആപ്പ് പുറത്തിറക്കുന്നതിൽ ബിഎംടിസി കാലതാമസം വരുത്തിയതോടെ വാർ ചൗധരി, ചൈതന്യ ദീപ് എന്നിവരാണ് ബദൽ സംവിധാനം തയാറാക്കിയത്.

  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!

ഇരുവരും kia.bengawalk.com എന്ന പോർട്ടൽ ആണ് ആരംഭിച്ചത്. യാത്രക്കാർ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സൈറ്റ് പ്രവർത്തിക്കുന്നത്. ബിഎംടിസി സഹകരിക്കാൻ തയാറായാൽ കൂടുതൽ കൃത്യതയോടെ വിവരങ്ങൾ നൽകാനാകുമെന്ന് ഇരുവരും കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts