പ്രധാനമന്ത്രിയുടെ മാതാവ് അന്തരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാ ബെൻ അന്തരിച്ചു.

നൂറാം വയസിൽ അഹമ്മദാബാദിലെ ആശുപത്രിയിലാണ് ഹീരാ ബെന്നിൻ്റെ അന്ത്യം.

വടനഗറിലെ ചെറിയ ഒരു വീട്ടിൽ തൻ്റെ വളരെയധികം കഷ്ടപ്പെട്ട ബാല്യകാലത്ത് മാതാവിൻ്റെ ദൃഡനിശ്ചയത്തെ കുറിച്ച് നിരവധി തവണ നരേന്ദ്ര മോദി പരാമർശിച്ചിട്ടുണ്ട്.

മോദി അഹമ്മദാബാദിലേക്ക് തിരിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്ഷമിക്കാം, പക്ഷേ മറക്കില്ല"; ഹർഭജൻ സിംഗുമായുള്ള പഴയ വിവാദം പുകയിന്നു; മനസ്സ് തുറന്ന് ശ്രീശാന്ത്
  വിധാന സൗധയും വെള്ളത്തിൽ; പ്രതിപക്ഷ നേതാവിന്റെ മുറിയിൽ 'നീന്തൽക്കുളം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts