തന്റെ വിവാഹം നടന്നത് നഗരത്തിലെ ബ്ലോക്ക്‌ കാരണം, വൈറൽ ട്വീറ്റ് 

ബെംഗളൂരു: നഗരത്തിലെ ട്രാഫിക് ബ്ലോക്കിന് നന്ദി പറഞ്ഞുകൊണ്ടുള്ള ഒരു ട്വീറ്റാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.

ട്വീറ്റിൽ, ട്രാഫിക് ബ്ലോക്ക് കാരണമാണ് തന്റെ വിവാഹം നടന്നതെന്ന് യുവാവ് പറയുന്നു. നർമം കലർന്ന കുറിപ്പിൻറെ സ്ക്രീൻഷോട്ടുകൾ നിരവധി പേരുകളാണ് പങ്കുവെച്ചത്.

താനും ഭാര്യയും സുഹൃത്തായിരുന്നു. ഒരു ദിവസം ഭാര്യക്ക് ലിഫ്റ്റ് നൽകിയപ്പോൾ ഈജിപുര മേൽപ്പാലത്തിന്റെ നിർമാണപ്രവൃത്തികൾ ഗതാഗതക്കുരുക്കിൽ കുടുങ്ങി. തുടർന്ന് ഞങ്ങൾ മറ്റൊരു വഴിയിലൂടെ പോവുകയും റസ്റ്റാറൻറിൽ കയറി ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്തു. അന്ന് മുതൽ പ്രണയവും തുടങ്ങി.. യുവാവിൻറെ കുറിപ്പിൽ പറയുന്നു.

  ലാല്ബാഗ് മാമ്പഴ-ചക്ക മേള സന്ദർശിച്ച് എച്ച്.ഡി. ദേവഗൗഡ; ചക്കയ്ക്കും പുളിക്കും ദേശീയ ബോർഡ് രൂപീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും

ഈ സംഭവം നടന്നിട്ട് അഞ്ചുവർഷമായി. ഞങ്ങളുടെ വിവാഹവും നടന്നു. എന്നാൽ ഇതുവരെ മേൽപ്പാലത്തിൻറെ പണികഴിഞ്ഞിട്ടില്ലെന്നും കുറിപ്പിലുണ്ട്. കുറിപ്പ് വൈറലായതോടെ ബെംഗളൂരുവിലെ ഗതാഗുരുക്കിനെ തുടർന്നുണ്ടായ മോശം അനുഭവങ്ങളെ കുറിച്ച് നിരവധി പേർ കമൻറു ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിരോധിച്ചിട്ടും വിടാതെ നഗരത്തിലെ ഹോട്ടലുകൾ; രാത്രിയായാൽ ഭക്ഷണത്തിൽ കലർത്തുന്നത് കുട്ടികളുടെ മസ്തിഷ്കത്തെ ബാധിക്കുന്ന രാസവസ്തുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ
[masterslider id="10"]

Related posts