രാഹുലിന്റെ യാത്ര സെപ്റ്റംബർ 7ന് സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും 

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ അഞ്ചുമാസം നീണ്ടുനിൽക്കുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ തമിഴ്നാട് മുഖമന്ത്രി എം.കെ.സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും.

രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുംപത്തൂരിലെത്തി ആദരാഞ്ജലി അർപ്പിച്ച ശേഷമാകും രാഹുൽ കന്യാകുമാരിയിലെത്തുക.

കന്യാകുമാരിയിലെ മഹാത്മാ ഗാന്ധി സ്മാരകത്തിൽ നിന്നാകും രാഹുലിൻ്റെ ഭാരത പദ യാത്ര സ്റ്റാലിൻ ഫ്ലാഗ് ഓഫ് ചെയുക. ഭരണഘടനയെ സംരക്ഷിക്കാനും ജനങ്ങളേയും വർഗീയമായി ഭിന്നിപ്പിക്കാനുള്ള ആർഎസ്എസ് അജൻഡയെ തോൽപ്പിക്കാനും രാഹുലിൻെറ യാത്ര സഹായിക്കുമെന്നും നേതാക്കൾ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു
  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts