കോളേജിലെ വാക്കു തർക്കം ഒടുവിൽ കത്തി കുത്ത്; വിദ്യാർത്ഥി  മരിച്ചു

ബെംഗളൂരു: കോളേജ് ക്യാമ്പസിൽ സീനിയർ വിദ്യാർത്ഥിയുടെ കുത്തേറ്റ് പിയു വിദ്യാർത്ഥി മരിച്ചു. ശംപുരയിൽ നിന്നുള്ള മുഹമ്മദ്‌ അർബാസ് ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം എച്ച്‌ബിആർ ലെഔട്ടിലെ കോളേജിൽ കലാപരിപാടികൾ നടക്കുന്നതിനിടെയാണ് വിദ്യാർത്ഥികൾ തമ്മിലുള്ള വാക്ക് തർക്കത്തിന് ഒടുവിൽ കത്തി കുത്തു നടന്നത്.

  കർണാടക മന്ത്രി ഡി. സുധാകർ അന്തരിച്ചു; അനുശോചനങ്ങൾ അറിയിച്ചു പ്രമുഖർ

കുത്തേറ്റ വിദ്യാർത്ഥി ചികിത്സക്കിടെ ആശുപത്രിയിൽ ആണ് മരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെൽമെറ്റ് വച്ചാൽ മുടി കൊഴിയുമെന്നത് വെറും മിഥ്യ; സുരക്ഷ അവഗണിക്കരുതെന്ന് വിദഗ്ധർ
[masterslider id="10"]

Related posts