ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവർ ഇനി സൂക്ഷിക്കുക

ബെംഗളൂരു: ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തവരിൽ നിന്നും മെയ് മാസത്തിൽ മാത്രമായി പിഴയായി ഈടാക്കിയത് 6,31,767 രൂപയെന്ന് കർണാടക ആർടിസി.

49957 ബസുകളിൽ നടത്തിയ പരിശോധനയിൽ നിന്ന് ടിക്കറ്റ് എടുക്കാതെ ബസിൽ യാത്ര ചെയ്ത 3898 പേരെ കണ്ടെത്തി.

  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി

കൂടാതെ 3552 പോക്കറ്റ് അടി കേസുകളും ഉണ്ടായി. ഇവരിൽ നിന്ന് 81061 രൂപയും പിടിച്ചെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊച്ചിയിലേക്ക് 4,500; ട്രെയിനിൽ ടിക്കറ്റില്ലെങ്കിൽ വിമാനവും ബസും റെഡി; ഓണക്കാല ബുക്കിങ് ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts