വസ്തു നികുതി ഇനത്തിൽ ബിബിഎംപി പിരിച്ചെടുത്തത് 1000 കോടി

ബെംഗളൂരു: പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യ മാസം കൊണ്ടു തന്നെ 1000 കോടി രൂപ വസ്തു നികുതിയായി ബിബിഎംപി പിടിച്ചെടുത്തു.

മെയ്‌ 31നകം നികുതി അടയ്ക്കുന്നവർക്ക് 5 ശതമാനം നികുതി ഇളവ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. വസ്തു സംബന്ധമായുള്ള ഉടമയുടെ സാക്ഷ്യപ്പെടുത്തലിൽ വൈരുധ്യമുണ്ടോ എന്ന് കണ്ടെത്തുന്നതിനായി ഒരു ഡ്രോൺ സർവേയും ബിബിഎംപി നടത്തിയതായി റവന്യൂ വിഭാഗം സ്പെഷൽ കമ്മീഷ്ണർ ആർ. എൽ ദീപക് പറഞ്ഞു.

  വിവാഹശേഷം ആദ്യമായി നാട്ടിലെത്തി രശ്മിക; പിറന്നാൾ സമ്മാനമായി അച്ഛൻ നൽകിയത് ആഡംബര ബംഗ്ലാവ്

വാണിജ്യ വൈദ്യുതി കണക്ഷൻ എടുത്തിട്ടുള്ള വസ്തുകളിൽ പാർപ്പിട വിഭാഗത്തിൽ നികുതി അടിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ബിബിഎംപി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റിഫൈനറി യൂണിറ്റുകൾ അടച്ചുപൂട്ടിയെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി എംആർപിഎൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us