തടാകത്തിൽ ഇറങ്ങിയ മലയാളി വിദ്യാർത്ഥിയെ കാണാതായി

ബെംഗളൂരു: തടാകത്തിൽ കുളിക്കാൻ ഇറങ്ങിയ മലയാളി വിദ്യാർത്ഥിയെ കാണാതായി. തിരുവല്ല സ്വദേശി വിജുവിന്റെ മകൻ വിപിനെയാണ് കാണാതായത്.

പിയു ഒന്നാം വർഷ വിദ്യാർത്ഥിയായ വിപിൻ കൂട്ടുകാർക്കൊപ്പം ബുഡിഗരെയ്ക്ക് സമീപമുള്ള തടാകത്തിൽ ഇന്നലെ വൈകുന്നേരമാണ് പോയത്. കൂടെ ഉണ്ടായിരുന്ന മൂന്ന് പേർ രക്ഷപ്പെട്ടു. വിപിനായി രാത്രി മുഴുവൻ പോലീസും അഗ്നിരക്ഷ സേനയും തിരച്ചിൽ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. ഉദയനഗർ ടിൻഫാക്ടറിക്ക് സമീപമാണ് വിപിൻ താമസിച്ചിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാർത്ത കണ്ടുകാണും പക്ഷെ കിച്ചു വിളിച്ചിട്ടില്ല; തന്നെ വേട്ടയാടിയ കാൻസർ വിവാദങ്ങളിൽ മറുപടിയുമായി രേണു
  പിള്ളേര് മോഡിഫൈ ചെയ്യട്ടെ, പക്ഷേ കമ്പനി തന്ന സീറ്റ് കവറും സ്റ്റിക്കറും മാത്രം! കേരള പൂക്കി സിഎമ്മിന്റെ മാസ്സ് ഡയലോഗും കമ്മീഷണറുടെ ക്ലാസിക് റിപ്പോർട്ടും! അറിയാം 18 തരം മോഡിഫിക്കേഷൻ ഏതൊക്കെ എന്ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts