മരിച്ച തൊഴിലാളികളുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ബെംഗളൂരു : മഴക്കെടുതിയിൽ വെള്ളം കയറിയ വീടുകളുടെ ഉടമകൾക്ക് 25,000 രൂപയും മഴക്കെടുതിയിൽ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക് 5 ലക്ഷം രൂപയും നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

ബുധനാഴ്ച ആർആർ നഗറിലെ ഹൊസ്കെരെഹള്ളിയിലെ മഴക്കെടുതി പ്രദേശങ്ങൾ മുഖ്യമന്ത്രി സന്ദർശിച്ചു. കൂടാതെ, വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിൽ ആളുകൾക്ക് ഭക്ഷണവും വെള്ളവും എത്തിക്കാൻ ബൃഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന

ആർആർ നഗറിലെ നാശനഷ്ടങ്ങൾ വിലയിരുത്തിയ മുഖ്യമന്ത്രി, 12 മണിക്കൂറിനുള്ളിൽ 100 ​​മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്തതാണ് നാശനഷ്ടത്തിന് കാരണമെന്ന് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts