ശിവമൊഗ്ഗ വിമാനത്താവളത്തിന് ബിഎസ്‌ യെഡിയൂരപ്പയുടെ പേര് നൽകും; മുഖ്യമന്ത്രി

ബെംഗളൂരു : നിർമ്മാണത്തിലിരിക്കുന്ന ശിവമൊഗ്ഗ വിമാനത്താവളത്തിന് മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ പേര് നൽകുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബുധനാഴ്ച പ്രഖ്യാപിച്ചു, സംസ്ഥാന മന്ത്രിസഭ ഇക്കാര്യത്തിൽ തീരുമാനമെടുത്തതായി അദേഹസ്, കൂട്ടിച്ചേർത്തു. നിർദേശം ഇനി വ്യോമയാന മന്ത്രാലയത്തിന് അയക്കും.

  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ

ഡിസംബറിൽ വിമാനത്താവളം ഉദ്ഘാടനത്തിന് സജ്ജമാകും. വിമാനത്താവളം ജനങ്ങൾക്ക് സമർപ്പിക്കുന്നതിന് മുമ്പ് എല്ലാ ജോലികളും പൂർത്തിയാക്കാൻ നടപടി സ്വീകരിക്കും, ” മുഖ്യമന്ത്രി പറഞ്ഞു.

വിമാനത്താവളത്തിന് യെഡിയൂരപ്പയുടെ പേര് നൽകണമെന്ന് മുൻ മന്ത്രിയും ബിജെപി നേതാവുമായ കെ എസ് ഈശ്വരപ്പയും ശിവമോഗയിലെ നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഭാര്യയെ കണ്ണ് കെട്ടി കഴുത്തറത്ത് സർപ്രൈസ് കെലപാതകം; മോഷണശ്രമമെന്ന് വരുത്താൻ ശ്രമിച്ച മുൻ ഇൻഫോസിസ് ഉദ്യോഗസ്ഥന് ജീവപര്യന്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts