കർഷക കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ അരവിന്ദ് കെജ്‌രിവാൾ ഇന്ന് ബെംഗളൂരുവിൽ

ബെംഗളൂരു : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വ്യാഴാഴ്ച ബെംഗളൂരുവിൽ കർഷക കൺവെൻഷനിൽ സംസാരിക്കും. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കെജ്‌രിവാളിന്റെ സംസ്ഥാന സന്ദർശനം.

കോടിഹള്ളി ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള കർണാടക രാജ്യ റൈത സംഘ (കെആർആർഎസ്) വിഭാഗമാണ് അദ്ദേഹത്തെ പ്രസംഗിക്കാൻ ക്ഷണിച്ചിരിക്കുന്നത്.

  പ്രധാനമന്ത്രിയുടെ സന്ദർശന വഴിയിൽ സ്പോടക വസ്ഥുക്കൾ; ന​ഗരത്തിലെ സബ് ഇൻസ്പെക്ടർ ഉൾപ്പെടെ ആറ് പൊലീസുകാർക്ക് സസ്‌പെൻഷൻ

ഭൂപരിഷ്‌കരണ നിയമത്തിലും എപിഎംസി നിയമത്തിലും വരുത്തിയ ഭേദഗതികൾ പിൻവലിക്കണമെന്നും മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഗ്യാരണ്ടി നൽകണമെന്നും ആവശ്യപ്പെട്ടാണ് കൺവൻഷൻ നടത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഞാനൊരു പോരാളിയാണ്, പ്രാർഥിക്കണം'; കാൻസർ ബാധിതയെന്ന് രേണു സുധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts