ബെംഗളൂരുവിൽ യുദ്ധവിമാനങ്ങൾക്കായുള്ള 7 നില കെട്ടിടം രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു

ബെംഗളൂരു : അഞ്ചാം ജനറേഷൻ യുദ്ധവിമാന പദ്ധതിക്കായി 45 ദിവസം കൊണ്ട് നിർമാണം പൂർത്തിയാക്കിയ ഏഴ് നില കെട്ടിടം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യാഴാഴ്ച ബെംഗളൂരുവിൽ ഉദ്ഘാടനം ചെയ്തു.

ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണിത്. നേരത്തെ ഒരു പദ്ധതി പൂർത്തിയാക്കാൻ വർഷങ്ങളെടുക്കുമായിരുന്നു, എന്നാൽ വെറും 45 ദിവസം കൊണ്ട് പൂർത്തിയാക്കിയതിന് നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ബെംഗളൂരുവിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൊന്നേ, നിന്നെ ഞാനിനി എന്ത് വിളിക്കും?: വിലയിടിഞ്ഞ് തരിപ്പണമായി സ്വർണം,
  ബെംഗളൂരുവിൽ പരക്കെ കനത്ത മഴയും കാറ്റും; നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്, ജനജീവിതം സ്തംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോഡ്ജിൽ ഡെപ്യൂട്ടി തഹസിൽദാരെ മരിച്ച നിലയിൽ കണ്ടെത്തി
[masterslider id="10"]

Related posts