വാഹനമോഷണ കേസിൽ നഗരത്തിൽ പിടിയിലായത് മുൻ പോലീസുകാരൻ; ന്യായീകരണം ഇങ്ങനെ.

bmw car thief stolen driver

ബെംഗളൂരു : വാഹനമോഷണ കേസിൽ നഗരത്തിൽ മലയാളി പിടിയിലായി.

ബഹ്റൈനിൽ മുൻപ് പോലീസ് ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്നു എന്ന് അവകാശപ്പെടുന്ന പിലാക്കൽ നസീർ (നസീർ അഹമ്മദ് ഇമ്രാൻ) ആണ് കാർ കവർച്ച ചെയ്ത കേസിൽ സിറ്റി പോലീസിൻ്റെ പിടിയിലായത്.

ഇയാളിൽ നിന്ന് 2 ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്.

  വാട്സാപ്പിലെ കല്യാണക്കുറി തുറന്നത് വിനയായി; ന​ഗരത്തിൽ വ്യാപാരിക്ക് നഷ്ടമായത് 5 ലക്ഷം രൂപ!

ബഹ്റൈനിൽ 9 വർഷത്തെ പോലീസ് സേവനത്തിന് ശേഷമാണ് ഇന്ത്യയിൽ തിരിച്ചെത്തിയത് എന്ന് ഇയാൾ മൊഴി നൽകി.

വാഹനമോഷണ കേസിൽ 2008ലും ഇയാൾ പിടിയിലായിട്ടുണ്ട്, മകൻ്റെ അർബുദ ചികിൽസക്ക് പണമാവശ്യമായി വന്നതിനാലാണ് കവർച്ചക്ക് ഇറങ്ങിയത് എന്നാണ് ഇയാളുടെ മൊഴി.

ഇയാൾ കേരളത്തിൽ നിന്നും നിരവധി വാഹനങ്ങൾ മോഷ്ടിച്ച് വിൽപ്പന നടത്തിയിട്ടുണ്ട് എന്നും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാർ തീപിടിത്തം: വില്ലനായത് കാറിനുള്ളിലെ പെട്രോൾ; കന്നാസുമായി പോയ ദുരൂഹ സാഹചര്യത്തിലുള്ള സ്ത്രീക്കായി പോലീസ് തിരച്ചിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts