ബെള്ളാരിയിലെ കോളേജുകളിൽ കോവിഡ് കേസുകൾ വർധിക്കുന്നു

COVID TESTING

ബെംഗളൂരു : കർണാടകയിലെ ബെള്ളാരി ജില്ലയിലെ സന്ദൂർ താലൂക്കിലെ നന്ദിഹള്ളി ബിരുദാനന്തര ബിരുദ കേന്ദ്രത്തിലെ കൃഷ്ണദേവരായ സർവകലാശാലയിൽ നിന്ന് തിങ്കളാഴ്ച 37 കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

ഇനിയും നിരവധി വിദ്യാർത്ഥികളുടെ പരീക്ഷാഫലം വരാനുണ്ടെന്ന് സർവകലാശാല വൃത്തങ്ങൾ അറിയിച്ചു. അതേസമയം, സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 50210 റിപ്പോർട്ട് ചെയ്തു. 22842 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 22.77%.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി
  ഹൈവേയിലെ 'മുട്ടാക്രമണം? കെഎസ്ആർടിസി ബസ് അപകടത്തിന് കാരണം മുട്ടയേറെന്ന് സംശയം; കർണാടക സർക്കാരിന് കത്തയച്ച് മന്ത്രി സിപി ജോൺ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts