വലതുപക്ഷ സംഘടനാ പ്രവർത്തകർ യുവാവിനെ കുത്തിക്കൊന്നു

ബെംഗളൂരു : ഗദഗ് ജില്ലയിലെ നർഗുണ്ട് താലൂക്കിൽ തിങ്കളാഴ്ച വൈകുന്നേരം ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവാക്കളെ ഒരു പ്രകോപനവുമില്ലാതെ ഏഴ് മുതൽ എട്ട് പേരടങ്ങുന്ന സംഘം ആക്രമിച്ചു. ആക്രമണത്തിൽ രണ്ടുപേരിൽ ഒരാൾ മരിക്കുകയും, മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ യുവാവ് ചികിത്സയിലാണ്.

അക്രമികൾക്ക് വലതുപക്ഷ സംഘടനയുമായി ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നു. “ഇതുമായി ബന്ധപ്പെട്ട് ഞങ്ങൾ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, ഏതാനും പേരെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്. അറസ്റ്റിലായവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങും. പ്രതികളും ഇരകളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലിം ലീഗിന് അര്‍ഹത: അവകാശവാദവുമായി മുനവറലി തങ്ങള്‍
  കെ.ആർ. മാർക്കറ്റിന് സമീപം തീപിടുത്തം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us