കോവിഡ് ; നാട്ടിലേക്കുള്ള കെഎസ്ആർടിസികളിൽ തിരക്കേറി

ബെംഗളൂരു : കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുമ്പോൾ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് പോകുകയാണ് കർണാടക. അതുകൊണ്ട് നാട്ടിലേക്ക് പോകാനായി കേരള കർണാടക ആർടിസി സർവീസുകളിൽ തിരക്കേറി.

കോവിഡിന്റെ മൂന്നാം തരംഗത്തിൽ യാത്രാവിലക്ക് പോലെയുള്ള നിയന്ത്രണങ്ങൾ വരുമോ എന്ന ഭീതിയിലാണ് പലരും നാട്ടിലേക് മടങ്ങുന്നത്.

  'ഭരണം ഇല്ലെങ്കിലും മുണ്ടും മടക്കി കുത്തി നിൽക്കും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് എം.എം മണി

എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ യാത്രക്കാർ കുറവായതിനാൽ ബസ് സർവീസുകൾ വാരാന്ത്യത്തിലേക്ക് മാത്രമായി ചുരുക്കിയിരുന്നു,ഇതോടെ സർവീസ് നടത്തുന്ന ബസികളിലെ ടിക്കറ്റ്സ് നേരത്തെ തന്നെ വിറ്റഴിഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'മകൻ ആത്മഹത്യ ചെയ്യില്ല';'കോളേജ് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ ബന്ധുവിൻ്റെ, ബെംഗളൂരു പൊലീസ് അനങ്ങുന്നില്ല'; നിയമപോരാട്ടത്തിന് ആദിത്യന്റെ കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts