ബെംഗളൂരു, ഹംഗൽ,സിന്ദ്ഗി എന്നിവിടങ്ങളിൽ കർശന കോവിഡ് പരിശോധനയ്ക്ക് നിർദ്ദേശം.

ബെംഗളൂരു : അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാർ സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ടു കഴിഞ്ഞ നാല് ദിവസമായി എല്ലാ കോവിഡ് -19 പ്രോട്ടോക്കോളുകളും പരാജയപ്പെട്ടതോടെ, അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ബെംഗളൂരുവിൽ രോഗലക്ഷണങ്ങളുള്ള എല്ലാവരുടെയും പരിശോധന ശക്തമാക്കണമെന്നും വിദഗ്ധർ നിർദ്ദേശം .

കർണാടകയിലെ കോവിഡ്-19 സാങ്കേതിക ഉപദേശക സമിതി (ടിഎസി) ഒക്ടോബർ 10-ന്, ടെസ്റ്റിംഗ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ), ഏഴ് ദിവസത്തെ ശരാശരി ഫലപ്രദമായ പുനരുൽപ്പാദന സംഖ്യ (ആർടി നമ്പർ), തുടർന്നുള്ള മേളകൾ എന്നിവ കണക്കിലെടുത്ത് ടെസ്റ്റിംഗ് ടാർഗെറ്റുകളുടെ പരിഷ്കരണം ശുപാർശ ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചട്ടങ്ങൾ ലംഘിച്ച് റോഡ് ഷോ; ചെന്നൈ നഗരം ബ്ലോക്കിലായി; നടൻ വിജയ്ക്കും ടിവികെ നേതാക്കൾക്കുമെതിരെ ചെന്നൈയിൽ കേസുകളുടെ പെരുമഴ
  യുദ്ധം കിടപ്പറയിലേക്കും; ഗർഭനിരോധന ഉറയുടെ വിലയും 30 ശതമാനം വർധിക്കും;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us