അമിത നിരക്ക് ഈടാക്കൽ; വെബ് ടാക്സി ഡ്രൈവർമാരും പിന്നിലല്ല

ബെം​ഗളുരു; യാത്രക്കാരെ വെബ് ടാക്സി ഡ്രൈവർമാരും ചൂഷണം ചെയ്യുന്നതായി പരാതി രൂക്ഷം. ടാക്സിയുടെ വലിപ്പം അനുസരിച്ച് 2-3 പേർക്ക് മാത്രമാണ് നിലവിൽ യാത്ര ചെയ്യാനാകുക.

എന്നാൽ ബുക്ക് ചെയ്ത് കഴിഞ്ഞ് വാഹനം മുന്നിലെത്തുമ്പോൾ മാത്രമാണ് ഈ നിബന്ധനകൾ യാത്രക്കാർ തിരിച്ചറിയുന്നത്.

ഒരാളെക്കൂടി ഉൾപ്പെടുത്താൻ 100-150 എന്ന തരത്തിൽ വീണ്ടും ഡ്രൈവർമാർ അമിത നിരക്ക് ആവശ്യപ്പെടും.

  'വരുണ' ചുഴലിക്കാറ്റ്: ബെംഗളൂരുവിൽ പലയിടങ്ങളിലും കനത്ത മഴ; തീരദേശ കർണാടകയിൽ യെല്ലോ അലേർട്ട്

പണം നേരിട്ട് നൽകാനും ഡ്രൈവർമാർ നിരന്തരം യാത്രക്കാരെ നിർബന്ധിക്കുന്നതും റിപ്പോർട്ട് ചെയ്യപ്പെടുന്നു. എന്നാൽ ഇന്ധന വിലക്ക് അനുബന്ധമായി വെബ് – ടാക്സികൾ ചാർജ് കൂട്ടാറുണ്ടെന്നും യാത്രക്കാർ വെളിപ്പെടുത്തുന്നു.

10 കിലോമീറ്റർ യാത്രക്ക് 200- 250 രൂപ എന്നത് 300- 450 രൂപയാക്കി വെബ് ടാക്സികൾ ഉയർത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ 2027-ൽ; ബെംഗളൂരുവിൽ നിർമ്മാണ കേന്ദ്രം ഉദ്ഘാടനം ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us