സൂപ്പർ 30; എൻജിനീയറിംങ് കോളേജുകളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തും

ബെം​ഗളുരു; അതി​ഗംഭീരവും മികച്ചതും, ലോകോത്തര നിലവാരം ഉറപ്പാക്കുന്നതുമായ സംസ്ഥാനത്തെ 30 എൻജിനീയറിംങ് കോളേജുകൾ സൃഷ്ട്ടിക്കും.

സൂപ്പർ 30 എന്നാണ് ദൗത്യത്തെ വിശേഷിപ്പിച്ചിരിയ്ക്കുന്നത്. ഈ സ്വപ്ന പദ്ധതി യാഥാർഥ്യമാക്കാൻ വിദ​ഗ്ദ പാനൽ സംഘത്തെയും നിയോ​ഗിച്ചു.

സർക്കാർ കോളേജുകൾക്കാണ് ഇത്തരത്തിൽ മുൻ​ഗണന നൽകുക, എന്നാൽ ഇവയില്ലാത്ത ഇടങ്ങളിൽ സ്വകാര്യ കോളേജുകളെയും പരി​ഗണിക്കും.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം, വിദേശ പിന്തുണ, ലബോറട്ടറികൾ സ്ഥാപിയ്ക്കുക, അധ്യാപകരുടെ പരിശീലനം എന്നിവക്കാണ് പ്രാധാന്യം നൽകുകയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി അശ്വത്ഥ നാരായണ പറഞ്ഞു. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts