രണ്ടാം ഡോസ് വാക്‌സിൻ ശേഷം വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു

ബെംഗളൂരു: ഹെഗ്ഗനഹള്ളിയിൽ രണ്ടാമത്തെ കോവിഡ് -19 വാക്‌സിനെ സ്വീകരിച്ച് മണിക്കൂറുകൾക്ക് ശേഷം 36 കാരിയായ വീട്ടമ്മ മരിച്ചു.കാമാക്ഷിപാല്യയിലെ ലക്ഷ്മണനഗർ സ്വദേശിയും സ്വകാര്യ കമ്പനി ജീവനക്കാരനായ ദിനേഷിന്റെ ഭാര്യയുമായ ഡി മംഗളയാണ് മരിച്ചത്. അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് രാജഗോപാൽനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്

മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഡിസിപി (നോർത്ത്) പാട്ടീൽ വിനായക് വസന്തറാവു പറഞ്ഞു: “രാവിലെ 11.20 ഓടെ ഹെഗ്ഗനഹള്ളി സർക്കാർ ആശുപത്രിയിൽ വെച്ച് മംഗള വാക്‌സിൻ എടുത്തതിന് ശേഷം വീട്ടിലേക്ക് മടങ്ങി. കുറച്ച് കഴിഞ്ഞ് മംഗള അടുത്തുള്ള മാർക്കറ്റ് വരെ പോയി, അവിടെ വെച്ച് പെട്ടെന്ന് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts