മേക്കേദാട്ടു പദ്ധതി; ജെ.ഡി.എസ് രാജ്ഭവൻ മാർച്ച് നടത്തി

ബെംഗളൂരു: മേക്കേദാട്ടു അണക്കെട്ട് നിർമിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് അനുമതി നൽകണം എന്നാവശ്യപ്പെട്ടു ജെ.ഡി.എസിന്റെ നേതൃത്വത്തിൽ വിധാൻ സൗധയുടെ മുന്നിൽ നിന്നും രാജ്ഭവനിലേക്ക് കാൽനടയായി മാർച്ച് നടത്തി.

 ഗവർണറുടെ ഔദ്യോഗിക വസിതിയായ രാജ്ഭവന് സമീപം പോലീസ് മാർച്ച് തടഞ്ഞു. തുടർന്ന് നേതാക്കളായ എച്ച്.ഡി. കുമാരസ്വാമി, എച്ച്.കെ. കുമാരസ്വാമി എന്നിവർ ഗവർണർ താവർചന്ദ് ഗഹ്‌ലോതിനെ കണ്ട് രാഷ്ട്രപതിക്കുള്ള നിവേദനം കൈമാറി.

  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്

കർണാടക കാവേരി നദിക്കുകുറുകെ നിർമിക്കുന്ന മേേക്കദാട്ടു പദ്ധതിയിൽ അണക്കെട്ട് നിർമിക്കുന്നത് കുടിവെള്ളത്തിനും കൃഷിയാവശ്യത്തിനുമാണെന്ന് എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts