രാജ്യത്തെ കോളേജുകളുടെ എണ്ണത്തിൽ നമ്മ ബെംഗളൂരു തന്നെ ഒന്നാം സ്ഥാനത്ത്.

ബെംഗളൂരു : ഉന്നത പഠനത്തിന് രാജ്യത്ത് ഏറ്റവും കൂടുതൽ കോളേജുകൾ ഉള്ള ജില്ലയായി ബെംഗളൂരു.

ആൾ ഇന്ത്യ സർവേ ഫോർ ഹയർ എജുകേഷൻ റിപ്പോർട്ട് പ്രകാരം 1009 കോളേജുകളുമായി ബെംഗളൂരുവാണ് മുന്നിൽ 606 കോളേജുകളുമായി ജെയ്പൂർ ആണ് രണ്ടാം സ്ഥാനത്ത്.

  പ്രഭാതസവാരിക്കിറങ്ങിയ പെൺകുട്ടി നിമിഷങ്ങൾക്കകം അപ്രത്യക്ഷയായി; മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ ചാക്കിനുളളിൽ

1043 സർവ്വകലാശാലകൾ 42343 കോളേജുകൾ 11779 വ്യക്തിഗത സ്ഥാപനങ്ങൾ എന്നിവയാണ് ഐഷ പോർട്ടലിൽ റെജിസ്റ്റർ ചെയ്തിരിക്കുന്നത്.ഇതിൽ 84% സ്വകാര്യ സ്ഥപനങ്ങൾ ആണ്.

ഒരു ലക്ഷത്തിൽ 59 പേർക്ക് ഉപരിപഠനം ഒരുക്കുന്ന,4047 കോളേജുകളുള്ള കർണാടക പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts