കരകയറുന്നു….ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5% ന് താഴെ;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 8249 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.14975 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 04.86 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 14975
  • ആകെ ഡിസ്ചാര്‍ജ് : 2511105
  • ഇന്നത്തെ കേസുകള്‍ : 8249
  • ആകെ ആക്റ്റീവ് കേസുകള്‍ : 203769
  • ഇന്ന് കോവിഡ് മരണം : 159
  • ആകെ കോവിഡ് മരണം : 32644
  • ആകെ പോസിറ്റീവ് കേസുകള്‍ : 2747539
  • ഇന്നത്തെ പരിശോധനകൾ : 169695
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 31363615
  നൈസ് റോഡ് വഴി സർവീസ് നടത്തുന്ന ബിഎംടിസി ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ ഇനി ടോൾ തുക നൽകണം

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 1154
  • ആകെ പോസിറ്റീവ് കേസുകൾ: 1192886
  • ഇന്ന് ഡിസ്ചാര്‍ജ് : 4769
  • ആകെ ഡിസ്ചാര്‍ജ് : 1085862
  • ആകെ ആക്റ്റീവ് കേസുകള്‍ : 91760
  • ഇന്ന് മരണം : 48
  • ആകെ മരണം : 15263
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ
[masterslider id="10"]

Related posts