കർണാടക ഉപരിസഭ ചെയർമാനെ ഫെബ്രുവരി ഒമ്പതിന് തിരഞ്ഞെടുക്കും

ബെംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാൻ തിരഞ്ഞെടുപ്പ് ഫെബ്രുവരി ഒമ്പതിന് നടത്തും.

മുതിർന്ന കോൺഗ്രസ് അംഗം പ്രതാപ് ചന്ദ്ര ഷെട്ടി ചെയർമാൻ സ്ഥാനം വ്യാഴാഴ്ച രാജിവെച്ചതിനെ തുടർന്നാണ് പുതിയ ചെയർമാനെ തെരഞ്ഞെടുക്കേണ്ടത് അനിവാര്യമായി വന്നത്.

ബിജെപിയും ജെഡി എസ് എം ചേർന്ന് ഇദ്ദേഹത്തെ സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള നീക്കം നടത്തിയിരുന്നു.

  പകൽ യാത്ര രാത്രിയിലാക്കി; ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ ഇന്ന് വല്ലാതെ വൈകും, കാരണമിത്

ജെഡിഎസ് അംഗമായ ബസവരാജ് ഹോര്ട്ടി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടും എന്നാണ് എന്നാണ് അറിയുന്നത്.

75 അംഗങ്ങളുള്ള ഉപരി സഭയിൽ ബിജെപി ജെഡിഎസ് സഖ്യത്തിന് 44 അംഗബലം ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴിമാറിയില്ലെങ്കിൽ വണ്ടി പൊക്കും! അടുത്ത ആഴ്ച മുതൽ ജയനഗറിൽ വരുന്ന പുതിയ നീക്കം കടുപ്പമാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts