കർണാടയിൽ നിന്നുള്ള ബസ് കാസർഗോഡ് വച്ച് അപകടത്തിൽ പെട്ടു;5 മരണം.

ബെംഗളൂരു : കർണാടകയിൽ നിന്ന് പോയ വിവാഹസംഘത്തിൻ്റെ ബസ് കാസർഗോഡ് പാണത്തൂരിൽ വച്ച് വീടിന് മുകളിലേക്ക് മറിഞ്ഞ് 5 പേർ മരിച്ചു.നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

2 കുട്ടികളും 2 സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്.

പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടിലെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.

കർണാടകയിലെ ഈശ്വരമംഗലത്തു നിന്നും അതിർത്തി ഗ്രാമത്തിലേക്ക് സഞ്ചരിച്ച വധുവിൻ്റെ വീട്ടുകാരുടെ ബസ് ആണ് 11:45 ഓടെ നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ വീടിന് മുകളിലേക്ക് മറിഞ്ഞത്.

  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ബസിൽ 40 ഓളം പേർ ഉണ്ടായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts