ഇന്ന് 755 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;976 പേര്‍ക്ക് ഡിസ്ചാര്‍ജ്.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 755 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.976 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.66 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 976
  • ആകെ ഡിസ്ചാര്‍ജ് : 898176
  • ഇന്നത്തെ കേസുകള്‍ : 755
  • ആകെ ആക്റ്റീവ് കേസുകള്‍ : 10834
  • ഇന്ന് കോവിഡ് മരണം : 3
  • ആകെ കോവിഡ് മരണം : 12099
  • ആകെ പോസിറ്റീവ് കേസുകള്‍ : 921128
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 186
  • ഇന്നത്തെ പരിശോധനകൾ : 114123
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 14196065
  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 343
  • ആകെ പോസിറ്റീവ് കേസുകൾ: 389193
  • ഇന്ന് ഡിസ്ചാര്‍ജ് : 463
  • ആകെ ഡിസ്ചാര്‍ജ് : 377906
  • ആകെ ആക്റ്റീവ് കേസുകള്‍ : 6964
  • ഇന്ന് മരണം : 1
  • ആകെ മരണം : 4322
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം
[masterslider id="10"]

Related posts