അതിനും തീരുമാനമായി: സംസ്ഥാനത്ത് ബിയർ വില വർധനവ് പ്രാബല്യത്തിൽ: പുതിയ നിരക്കുകൾ അറിയാൻ വായിക്കാം

ബെംഗളൂരു: സംസ്ഥാനത്ത് ബിയർ വില വർധന പ്രാബല്യത്തിൽ .

5 ശതമാനത്തിൽ താഴെ ആൽക്കഹോൾ അടങ്ങിയ പ്രീമിയം ബിയറുകൾക്ക് 10-12 ശതമാനമാണ് വില വർധിച്ചട്ടുള്ളത്.

5 ശതമാനത്തിൽ കൂടുതലും 8 ശതമാനത്തിൽ താഴെയും ആൽക്കഹോൾ അടങ്ങിയ സ്ട്രോങ് ബിയറുകൾക്ക് 10-20 ശതമാനം വില വർധിച്ചു.

650 മില്ലി ബിയർ കുപ്പിക്ക് 10 മുതൽ 40 രൂപ വരെയാണ് വർധന.

  ബെംഗളൂരുവിൽ ഇന്ധനക്ഷാമം രൂക്ഷം; പമ്പുകൾക്ക് മുന്നിൽ വാഹനങ്ങളുടെ നീണ്ട നിര

വിലകുറഞ്ഞ ബിയർ ബ്രാൻഡുകൾക്ക് 650 മില്ലി കുപ്പിക്ക് കുറഞ്ഞത് 145 രൂപയായിരിക്കും ഇനിമുതൽ വില.

100 രൂപ വിലയുണ്ടായിരുന്ന ലെജൻഡ് ബ്രാൻഡ് ബിയറിന് ഇനി 145 രൂപയും, പവർ കൂൾ ബ്രാൻഡ് ബിയറിന് 130 രൂപയിൽ നിന്ന് 155 രൂപയും,

ബ്ലാക്ക് ഫോർട്ടിന് 145 രൂപയിൽ നിന്ന് 160 രൂപയും, ഹണ്ടറിന് 180 രൂപയൽ നിന്ന് 190 രൂപയും,

വുഡ്‌പെക്കർ ക്രെസ്റ്റ് 240 രൂപയിൽ നിന്ന് 250 രൂപയും, വുഡ്‌പെക്കർ ഗ്ലൈഡ് 650 മില്ലി കുപ്പിക്ക് 230 രൂപയിൽ നിന്ന് 240 രൂപയുമായി വില വർധിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രിക്കസേര ഉറപ്പുള്ളത് തന്നെ: ഡി.കെ.ശിവകുമാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിൽ ഉൾപ്പടെ ​ഗ്യാസ് സിലിണ്ടർ ബുക്കിംഗിൽ വൻ കുറവ്; എൽപിജി ആവശ്യകത പെട്ടെന്ന് കുറഞ്ഞു? കാരണം ഇറിയാൻ വായിക്കാം
[masterslider id="10"]

Related posts