കോവിഡ് വിഷയത്തിൽ ഉത്തരവാദിത്തം ആരോഗ്യമന്ത്രിയിൽ നിന്ന് മാറ്റി.

ബെംഗളൂരു: കൊറോണ മുൻകുരുതൽ നടപടി ശക്തമാക്കുന്നതിനിടെ കോറോണ കൈകാര്യം ചെയ്യുന്നതിന്റെ ഉത്തരവിദിത്വം മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകറിന് നൽകി.

നിലവിൽ ആരോഗ്യമന്ത്രി ബി. ശ്രീരാമുലുവിനായിരുന്ന കൊറോണ സംബന്ധിച്ച കാര്യങ്ങളുടെ ചുമതല. വകുപ്പിന്റെചുമതല മാറ്റം ഗവർണർ അംഗീകരിച്ചു.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ

കോറോണ രോഗമുള്ളവരുടെ ചികിത്സ, മുൻകരുതൽ നടപടികൾ, ക്രമീകരണം തുടങ്ങി എല്ലാനടപടികളും മന്ത്രി സുധാകറിന്റെ ചുമതലയായിരിക്കും.

കഴിഞ്ഞ തവണ കോൺഗ്രസ് പാർട്ടിയിൽ നിന്ന് കൂറുമാറി തൻ്റെ മണ്ഡലത്തിൽ നിന്ന് വിജയിച്ച് മന്ത്രിയായ ആൾ ആണ് ഡോക്ടർ കൂടിയായ സുധാകർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts