സംഗീത കച്ചേരിയിൽ പങ്കെടുത്ത ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു;ഈ പരിപാടിയിൽ പങ്കെടുത്തവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം.

ബെംഗളൂരു: മല്ലേശ്വരത്ത് മാർച്ച് 12-ന് നടന്ന സംഗീതക്കച്ചേരി കാണാനെത്തിയ ഒരാൾക്ക് ദിവസങ്ങൾക്ക് മുമ്പ് കൊറോണ സ്ഥിരീകരിച്ചതിനെത്തുടർന്ന് കച്ചേരി കാണാനെത്തിയ മറ്റുള്ളവരും നിരീക്ഷണത്തിൽ.

12-ന് രാത്രി 7.30-ന് മല്ലേശ്വരം ചൗഡയ്യ മെമ്മോറിയൽ ഹാളിൽ നടന്ന മിർ മുക്തിയാർ അലിയുടെ സംഗീതപരിപാടിയിൽ 200-ഓളം പേരാണ് പങ്കെടുത്തത്.

  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം

സംഗീത പരിപാടിക്കെത്തിയവർ സ്വമേധയാ ആരോഗ്യവകുപ്പിന്റെ ഹെൽപ്പ്‌ ലൈൻ നമ്പറിൽ അറിയിക്കണം. ഹെൽപ്പ്‌ ലൈൻ നമ്പറുകൾ: 104,080 46848600, 080 66692000.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts