ഇന്ന് രാത്രി 12 മുതൽ രാജ്യം മുഴുവൻ ലോക്ക് ഡൗൺ;ഇപ്പോൾ എവിടെ ജീവിക്കുന്നോ അവിടെ തന്നെ തുടരുക:പ്രധാനമന്ത്രി.

ന്യൂഡൽഹി : ഇന്ന് രാത്രി 12 മുതൽ രാജ്യം മുഴുവൻ ലോക്ക് ഡൗൺ.

21 ദിവസത്തേക്കാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.

താൻ കൈ കൂപ്പി അപേക്ഷിക്കുകയാണ് എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

ഇപ്പോൾ എവിടെ ജീവിക്കുന്നോ അവിടെ തന്നെ തുടരുക. എന്നാണ് അദ്ദേഹം പറഞ്ഞത്.

വീടിൻ്റെ മുന്നിലുള്ള ലക്ഷ്മണ രേഖ ശ്രദ്ധിക്കുക.

ഈ 21 ദിവസം തുടർന്നില്ലെങ്കിൽ 21 വർഷം പിന്നോട്ട് പോകേണ്ടി വരും.

  നഗരത്തിൽ ആപ്പുകൾ വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പ്രമുഖ ടാക്സി ആപ്പുകൾക്ക് പൂട്ടുവീഴുമോ? ഗതാഗത വകുപ്പിന്റെ പടപ്പുറപ്പാട്

ഇന്നത്തെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രധാന ഭാഗം

  • ഇന്ന് രാത്രി 12 മണി മുതൽ
    രാജ്യം മുഴുവൻ ലോക്ക് ഡൗൺ –
  • പുറത്തിറങ്ങുക എന്നത് 21 ദിവസം മറക്കണം
  • ജനതാ കർഫ്യൂവിനെക്കാൾ ഗൗരവമുള്ള കർഫ്യൂ ആയിരിക്കും.
  • വീടിന് മുന്നിലെ ലക്ഷമണ രേഖ മറികടക്കരുത്.
  • വീടിൻ്റെ വാതിലാണ് ലക്ഷമണ രേഖ
  • ഓരോ പൗരനും ഇപ്പോൾ എവിടെയാണോ അവിടെ തങ്ങണം.
  • ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ഗൗരവമായി എടുക്കണം.
  • 21 ദിവസം സമ്പൂർണ്ണ അടച്ചിടൽ
  • സാമൂഹിക അകലം പാലിക്കൽ അനിവാര്യം
  • വൈറസ് കാട്ടുതീ പോലെ പടരും
  • തീരുമാനം രാജ്യത്തെ രക്ഷിക്കാൻ
  •  അശ്രദ്ധക്ക് കനത്ത വില നൽകേണ്ടി വരും
  • സാമ്പത്തിക പ്രതിസന്ധി എല്ലാം അറിയാം എങ്കിലും
    നമുക്ക് ആദ്യം ജീവൻ രക്ഷിക്കാം.
  • എല്ലാവരോടെ കൈകൂപ്പി അപേക്ഷിക്കുന്നു
    എല്ലാവരും അനുസരിക്കണം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!
[masterslider id="10"]

Related posts