1000 നഴ്സുമാർക്ക് ബ്രിട്ടനിൽ ജോലി നൽകും;20 ലക്ഷം വാർഷിക ശമ്പളം.

ബെംഗളൂരു: സംസ്ഥാനത്ത് നിന്നുള്ള 1000 നഴ്സുമാർക്ക് ബ്രിട്ടനിൽ ജോലി നൽകാനുള്ള നടപടികൾ ആരംഭിച്ചതായി ഉപമുഖ്യമന്ത്രി അശ്വഥ് നാരായണ.

ഇതുമായി ബന്ധപ്പെട്ട കരാർ നാഷണൽ ഹെൽത്ത് സർവ്വീസസ് ഓഫ് ബ്രിട്ടനും ഹെൽത്ത് എഡ്യൂക്കേഷൻ ലണ്ടനും കെ.വി.ടി.എസ്.ഡി.സി.യായി ഒപ്പുവച്ചു.

  ബെംഗളൂരുവിൽ നവവധു വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ: പീഡന ആരോപണവുമായി കുടുംബം, ഭർത്താവിനെതിരെ കേസ്

20 ലക്ഷം രൂപയുടെ വാർഷിക പാക്കേജ് ആണ് ബ്രിട്ടൻ സർക്കാർ മുന്നോട്ട് വച്ചിരിക്കുന്നത്.

ഇവർക്ക് വേണ്ട പരിശീലനം കർണാടക വൊക്കേഷണൽ ട്രൈയിനിങ് ആൻഡ് സ്കിൽ ഡവലപ്പ്മെൻ്റ് കോർപ്പറേഷൻ നൽകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts