ഹോസ്റ്റലിൽ കൂടെ താമസിക്കുന്നവരുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി കാമുകന് കാഴ്ചവച്ച നഴ്സ് അറസ്റ്റിൽ.

ബെംഗളൂരു : സ്വന്തം നഗ്ന ചിത്രങ്ങൾ കാമുകീ – കാമുകൻമാർക്ക് അയച്ചു കൊടുക്കുകയും അതിനെ തുടർന്ന് പിന്നീട് ഉണ്ടാവുന്ന കേസുകളും പ്രശ്നങ്ങളും ഇപ്പോൾ സർവ്വ സാധാരണമാണ്.

എന്നാൽ തൻ്റെ തന്നെ ഹോസ്റ്റലിൽ താമസിക്കുന്ന കൂട്ടുകാരികളുടെ കുളിമുറി നഗ്ന ചിത്രങ്ങൾ പകർത്തി കാമുകന് അയച്ച് കൊടുത്തി യുവതിയാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.

  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!

സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗം നഴ്സ് ആയ അശ്വനി (25) ആണ് പിടിയിലായത്. കാമുകനെ പോലീസ് വിളിപ്പിച്ചിട്ടുണ്ട്.

ആശുപത്രി ഹോസ്റ്റലിലെ കുളിമുറിയിൽ മൊബൈൽ ഫോൺ കണ്ടെത്തിയതിനെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരൻ ഹോസ്റ്റൽ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts