ദൈവത്തിൻ്റെ കൈ ഇനിയില്ല; കാൽപന്തുകളിയിലെ ദൈവം യാത്രയായി…

കാൽപന്തുകളിയിലെ ദൈവം ഡിയഗോ മറഡോണ (60) അന്തരിച്ചു.

ഹൃദയാഘാതമാണ് മരണകാരണം എന്നാണ് വിവരങ്ങൾ.

തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

അദ്ദേഹത്തിൻ്റെ കുടുംബം ഇതു വരെ വാർത്ത സ്ഥിരീകരിച്ചിട്ടില്ല.

91 ലോകകപ്പുകൾ കളിച്ച മറഡോണ 34 രാജ്യാന്തര ഗോളുകൾ നേടിയിട്ടുണ്ട്.

  ഇന്ത്യയിൽ ഏറ്റവും ധനികനായ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ; ക്രിമിനൽ കേസുകളുടെ കാര്യത്തിലും മുഖ്യമന്തിമാർ പിന്നിലല്ല: എ.ഡി.ആർ റിപ്പോർട്ട് പുറത്ത്

1986 ൽ ലോകകപ്പ് അർജൻ്റീനക്ക് നേടിക്കൊടുത്ത ടീമിൽ അംഗമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts