കോവിഡ് പ്രതിരോധത്തിന് ആവശ്യമായ പണം കണ്ടെത്താൻ കർണാടകയുടെ വഴി; മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃക.

ബെംഗളൂരു : കോവിഡ് എല്ലാ മേഖലയേയും കാര്യമായി ബാധിച്ചു എന്നത് സത്യമാണ്, സാമ്പത്തിക രംഗം പ്രത്യേകിച്ച് ആരോഗ്യ മേഖലയിൽ സർക്കാറുകളുടെ ചെലവ് എത്രയോ ഇരട്ടിയായി വർദ്ധിച്ചിരിക്കുകയാണ്.

ഇതിനെല്ലാം പണം കണ്ടെത്താൻ വിവിധ വഴികൾ തേടുകയാണ് സർക്കാറുകൾ.

കേന്ദ്ര സർക്കാർ സാമാജികരുടെ ശമ്പളം 30% വെട്ടിക്കുറച്ചിരുന്നു.

ഇതേ വഴിയിൽ നീങ്ങുകയാണ് കർണാടക സർക്കാർ.

  മെഗാ ഇവന്റുകളും നീറ്റ് പരീക്ഷയും ഒരേ ദിവസം; ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം

കോവിഡ് പ്രതിരോധത്തിനു കൂടുതൽ പണം കണ്ടെത്തുന്നതിന്റെ ഭാഗമായി സാമാജികരുടെ ശമ്പളം 30 % വെട്ടിക്കുറയ്ക്കാൻ അനുവദിച്ചു കൊണ്ടുള്ള ബിൽ ചൊവ്വാഴ്ച സഭയിൽ പാസാക്കി.

ഏപ്രിൽ 1 മുതലുള്ള ഒരു വർഷത്തെ ശമ്പളാമാണ് വെട്ടിക്കുറയ്ക്കുന്നത്.

അതേ സമയം ഹൈക്കോടതി ജഡ്ജിമാരുടെയും മറ്റു ഉദ്യോഗസ്ഥരുടെയും ശമ്പളം കുറയ്ക്കന്നതും ഇതിൽ ഉൾപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാവ് എച്ച്.കെ.പാട്ടീൽ നിയമ സഭയിൽ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതി 2029-ന് മുമ്പ് പൂർത്തിയാകില്ല; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts