മുഖ്യമന്ത്രി ആശുപത്രി വിട്ടു.

ബെംഗളൂരു: കോവിഡ് 19 വൈറസ് ബധിച്ച് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ അയിരുന്ന മുഖ്യമന്ത്രി ബി എസ്‌ യെദിയൂരപ്പ ആശുപത്രി വിട്ടു. 

ഓഗസ്റ്റ് 2 ന് അയിരുന്നു കോവിഡ് ബധിച് മുഖ്യമന്ത്രി ആശുപത്രിയിൽ പ്രവേശിച്ചത്.

77 വയസുകാരനായ മുഖ്യമന്ത്രിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് മണിപ്പാൽ ആശുപത്രി അധികൃതർ അറിയിച്ചു.

  സംസ്ഥാനത്തെ ഗവ. കോളേജുകളിൽ ഈ കോഴ്സുകൾക്ക് പ്രിയമേറുന്നു; കൂടുതൽ സീറ്റുകളും പുതിയ ബാച്ചുകളും അനുവദിക്കാൻ തീരുമാനം

മുഖ്യമന്ത്രിയോട് ഇനി ഹോം ക്വാറന്റീനിൽ പോകുവാനാണ് നിർദേശിച്ചിരിക്കുന്നത്. നിലവിൽ മഴക്കെടുതി  അനുഭവിക്കുന്ന ജില്ലകൾ മുഖ്യമന്ത്രി സന്ദർശിക്കാൻ ഉള്ള സാധ്യത ഇല്ല. 

ബുധനാഴ്ച്ചയോട് കൂടി മുഖ്യമന്ത്രിക്ക് തിരിച് ജോലിയിൽ പ്രവേശിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ പറഞ്ഞു.

കേന്ദ്ര ഗവൺമെന്റിന്റെ കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം മുഖ്യമന്ത്രിമാർക്ക് 14 ദിവസത്തെ ഹോം ക്വാറന്റീനിൽ പോകേണ്ടതില്ലെന്നും അവർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു - തുമകൂരു റൂട്ടിൽ ഏറ്റവും ദൈർഘ്യമേറിയ എസി ബസ് സർവീസുമായി ബിഎംടിസി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഒരു വികാരമാണ്'; 6 മാസം താമസിച്ചാൽ നിങ്ങളുടേതാകും; നഗരജീവിതത്തെക്കുറിച്ചുള്ള യുവതിയുടെ വീഡിയോ വൈറലാകുന്നു
[masterslider id="10"]

Related posts