വിമാനത്താവളത്തിലെ കാർഗോ ഓപ്പറേഷൻസ് നിർത്തി വെച്ചു.

ബെംഗളൂരു: മൂന്ന് ദിവസത്തിനുള്ളിൽ രണ്ട് പേർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് ബെംഗളൂരു അന്തർദേശീയ വിമാനത്താവളത്തിലെ കാർഗോ പ്രവർത്തനങ്ങൾ വ്യാഴാഴ്ച്ച താത്കാലികമായി നിർത്തിവെച്ചു. 

മെൻസീസ് ബൊബ്ബ, എയര്‍ ഇന്ത്യ എസ്  എ ടി എസ് ബിൽഡിങ്ങുകളിലായി പ്രവർത്തിക്കുന്ന എയർ കാർഗോ കെട്ടിടം അണുനശീകരണത്തിനായി രണ്ട് ദിവസത്തേക് അടച്ചിട്ടു.

  വാഹനങ്ങളുടെ പോല്യൂഷൻ ടെസ്റ്റ് ഫീസ് വർദ്ധിപ്പിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കൂ

ശനിയാഴ്ച രാവിലെയോട് കൂടി പ്രവർത്തനങ്ങൾ  പുനരാരംഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts