കോവിഡ് റിപ്പോർട്ടിംഗ് സുതാര്യതയിൽ ഒന്നാം സ്ഥാനത്ത് “നമ്മ കർണാടക”; രണ്ടാം സ്ഥാനത്ത് കേരളം.

Covid Karnataka

ബെംഗളൂരു : ദിവസേന കോവിഡ് സ്ഥിതിവിവര കണക്കുകൾ പുറത്തുവിടുന്നതിൽ ഇന്ത്യയിലെ മുന്നിൽ നിൽക്കുന്ന സംസ്ഥാനം കർണാടകയാണെന്ന യുഎസിലെ സ്റ്റാൻഫഡ് സർവകലാശാലയുടെ പഠനം പുറത്ത്.

രണ്ടാം സ്ഥാനം കേരളത്തിനാണ്. ബിഹാറും ഉത്തർപ്രദേശുമാണ് തൊട്ടുപിന്നിൽ.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളും സ്വയം ഭരണ പ്രദേശങ്ങളും കോവിഡ്
ഡേറ്റ പങ്കുവയ്ക്കുന്നതിൽ സ്വീകരിച്ച സുതാര്യ രീതികളെ കുറിച്ചായിരുന്നു ഇവരുടെ പഠനം.

  സംസ്ഥാനത്ത് 'കസേരക്കളി' മുറുകുന്നു; സിദ്ധരാമയ്യ രാജ്യസഭയിലേക്കെന്ന് സൂചന; പകരം ഡികെയോ ഖാർഗെയോ? ഡൽഹിയിൽ അണിയറ നീക്കങ്ങൾ സജീവം

മേയ് 19 മുതൽ ജൂൺ ഒന്നു വരെയുള്ള കോവിഡ് കണക്കുകളാണ് പരിശോധിച്ചത്.

കർണാടകക്ക് 0.61 കോവിഡ് ഡാറ്റ റിപ്പോർട്ടിംഗ് സ്കോർ ലഭിച്ചു.

കോവിഡ് രോഗബാധിതരുടെ സ്വകാര്യതയ്ക്ക് തീരെ നൽകാത്തവരിൽ
മുൻപന്തിയിലുള്ളത് പഞ്ചാബാണ്.

രോഗ ബാധിതരുടെ വ്യക്തിവിവരങ്ങളും മറ്റും പഞ്ചാബ് സർക്കാറിൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ സ്കൂളിൽ വൻ തീപിടുത്തം; കുട്ടികളെയും മാതാപിതാക്കളെയും ഒഴുപ്പിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts