ഇന്നും കർണാടകയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം 5000ന് മുകളിൽ; റിപ്പോർട്ട് ഇവിടെ വായിക്കാം..

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു.

ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 5536 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :102
  • അകെ കോവിഡ് മരണം : 2055
  • ഇന്നത്തെ കേസുകള്‍ : 5536
  • ആകെ പോസിറ്റീവ് കേസുകള്‍ : 107001
  • അകെ ആക്റ്റീവ് കേസുകള്‍ : 64434
  • ഇന്ന് ഡിസ്ചാര്‍ജ് : 2819
  • അകെ ഡിസ്ചാര്‍ജ് : 40504
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 612
  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം :40
  • അകെ മരണം : 957
  • ഇന്നത്തെ കേസുകള്‍ : 1898
  • ആകെ പോസിറ്റീവ് കേസുകള്‍ : 48821
  • അകെ ആക്റ്റീവ് കേസുകള്‍ : 35102
  • ഇന്ന് ഡിസ്ചാര്‍ജ് : 572
  • അകെ ഡിസ്ചാര്‍ജ് : 12761
  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആളുകളെ ഈ തണുപ്പിലും ജോലിക്ക് വിടുന്നത് ആ ഒന്നര കാര്യമാണ്!"; ബെംഗളൂരു നിവാസികളെക്കുറിച്ച് കൊമേഡിയൻ പറഞ്ഞത് വൈറൽ
[masterslider id="10"]

Related posts