കോവിഡ് ചികിൽസയിലുള്ള ഭാര്യയെ ആശുപത്രിയുടെ പൂട്ട് പൊളിച്ച് “രക്ഷിച്ച്”യുവാവ്.

ബെംഗളുരു : കോവിഡ് ചികിത്സയിലായിരുന്ന ഭാര്യയെയും
നവജാത ശിശുവിനെയും സർക്കാർ ആശുപത്രിിയുടെ പൂട്ട് പൊളിച്ച് കടത്തിക്കൊണ്ടു പോയി യുവാവ്.

ബെൽത്തങ്ങാടി താലൂക്ക് ആശുപത്രിയിൽ ആണ് സംഭവം.

വ്യാഴാഴ്ച രാത്രി വൈകിയാണ് സംഭവം. പ്രസവത്തിനായി ബുധനാഴ്ചയാ
ആണു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

  വാഹനത്തിലെ പോറലുകൾ കണ്ട് ഇനി ടെൻഷൻ വേണ്ട; വീട്ടിൽ തന്നെ പരിഹരിക്കാം എളുപ്പവഴികൾ

പ്രസവം കഴിഞ്ഞതോടെ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ച്തായി ആശുപത്രി അധികൃതർഅറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വകാര്യ സ്കൂൾ ഫീസ് വർദ്ധനവ്; സംസ്ഥാനത്ത് ഫീസ് നിയന്ത്രണ സമിതി രൂപീകരിക്കണമെന്ന് രക്ഷിതാക്കൾ
[masterslider id="10"]

Related posts