ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ഭാസ്കര്‍ റാവു ഹോം ക്വാറന്റൈനിൽ

ബെംഗളൂരു : ഡ്രൈവർക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ബെംഗളൂരു സിറ്റി  പോലീസ് കമ്മീഷണർ ഭാസ്കര്‍ റാവു ഹോം ക്വാറന്റൈനിൽ പോയി.

ക്വാറന്റൈനിൽ പോകുന്ന വിവരം അദ്ദേഹം ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

“എന്റെ ഡ്രൈവർക് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചു.ഞാൻ സ്വമേധയായി 4 ദിവസത്തേക്ക് ഹോം ക്വാറന്റൈനിൽ പോയിരിക്കുകയാണ്.” എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. തിങ്കളാഴ്ച വീണ്ടും കോവിഡ് ടെസ്റ്റ് ചെയ്യുമെന്നും മൂന്ന് മാസത്തിനുള്ളിൽ അഞ്ചാം പ്രാവശ്യമാണ് ടെസ്റ്റ് ചെയ്യാൻ പോകുന്നത് എന്നും അദ്ദേഹം അറിയിച്ചു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി
  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോടികളുടെ ബിസിനസ്സ്, ലക്ഷങ്ങളുടെ ശമ്പളം; പക്ഷേ ഒന്നിനോടും ആവേശമില്ല; ബെംഗളൂരു സ്റ്റാർട്ടപ്പ് സ്ഥാപകന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു
[masterslider id="10"]

Related posts