നഗരത്തിലെ ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളുടെ 3181 ആയി !

ബെംഗളൂരു: ജൂലൈ 8 ന് പുറത്തിറങ്ങിയ ഏറ്റവും പുതിയ ബി ബി എം പി ബുള്ളറ്റിൻ പ്രകാരം നഗരത്തിലെ ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളുടെ 3181 ആയി. ഇതോടെ നഗരത്തിലെ അകെ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 3276 ആയി. 

ജൂലൈ  അഞ്ചിന് പുറത്തുവിട്ട ബി ബി എം പി ബുള്ളറ്റിൻ പ്രകാരം 1423 ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളും 1514 അകെ കണ്ടൈൻമെന്റ് സോണുകളുമാണ് നഗരത്തിൽ ഉണ്ടായിരുന്നത്. 1758 കണ്ടൈൻമെന്റ് സോണുകളാണ് 3 ദിവസങ്ങൾ കൊണ്ട് വര്ധിച്ചിട്ടുള്ളത്.

  വേനൽച്ചൂടിന് ആശ്വാസമായി വടക്കൻ-മധ്യ കേരളത്തിൽ മഴ

നഗരത്തിലെ പോസിറ്റിവിറ്റി റേറ്റും വർധിച്ചു വരുകയാണ്. 8.17 ശതമാനമാണ് നഗരത്തിലെ അകെ പോസിറ്റിവിറ്റി റേറ്റ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാലക്കാടിന്റെ മണ്ണില്‍ ഇമ്മാതിരിയൊന്നും നടക്കാറില്ല; രമേഷ് പിഷാരടിയെ തടഞ്ഞതിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us