നഗരം പുർണമായി അടച്ചിടില്ല : മുഖ്യമന്ത്രി

ബെംഗളൂരു : ബെംഗളൂരു നഗരം പൂർണമായി അടച്ചിടില്ലെന്ന് മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ.

സർവക്ഷിയോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം

നഗരത്തിലെ ക്ലസ്റ്റർ (കോവിഡ് തീവ്രവ്യപന മേഖലകൾ )പൂർണമായി അടച്ചിടും.

നിലവിൽ 5 ഇടങ്ങളാണ് സീൽ ചെയ്തിട്ടുള്ളത്.

  വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ദുരിതയാത്രയ്ക്കും ഒടുവിൽ ശുഭവാർത്ത! പീനിയ മേൽപ്പാലത്തിൽ നടന്ന നിർണായക പരീക്ഷണം വിജയം

കണ്ടൈൻമെന്റ് സോണുകളിലും സർക്കാർ മാർഗനിർദേശം അനുസരിച്ചുള്ള നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിലവിലെ സാമ്പത്തിക സ്ഥിതി ലോക്ക്ഡൗൺ പ്രഖ്യാപയ്ക്കാൻ അനുകൂലമല്ലെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts