ഇരുമ്പ് കടത്തിയ കള്ളന്മാരെ പൊക്കി അകത്തിട്ടു;24 പോലീസുകാര്‍ ക്വാറൻ്റീനിൽ.

ബെംഗളൂരു: കെട്ടിട നിർമ്മാണ സ്ഥലത്തു നിന്നും ഇരുമ്പു കമ്പികൾ മോഷ്ടിച്ചു എന്ന കുറ്റത്തിന് രണ്ടു പേരെ പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്നതിന് ശേഷം ഇപ്പോൾ ആ സ്റ്റേഷനിൽ ഉണ്ടായിരുന്ന 24 പോലീസുകാരും ക്വാറൻ്റീനിൽ പോകേണ്ട അവസ്ഥ വന്നിരിക്കുകയാണ്.

സംഭവം നടന്നത് ഹൊസൂർ റോഡിലെ ഹെബ്ബഗൊഡി പോലീസ് സ്റ്റേഷനിലാണ്, ലോക്കപ്പിൽ ആക്കുന്നതിനും മുൻപായി കെറോണ വൈറസ് ചെക്ക് ചെയ്യുകയായിരുന്നു.

  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം

റിസൾട്ട് വന്നപ്പോൾ രണ്ടു പേർക്കും രോഗം സ്ഥിരീകരിച്ചു, ഇവരെ രണ്ടു പേരേയും പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന സമയത്ത് അവിടെ ഉണ്ടായിരുന്ന 24 പോലീസ് ഉദ്യോഗസ്ഥരേയും സർക്കാറിൻ്റെ ക്വാറൻ്റിൻ കേന്ദ്രത്തിലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts