ഐ.പി.എസ് ഉദ്യോഗസ്ഥന് കബ്ബൺ പാർക്കിൽ പ്രഭാത സവാരി;ഡെപ്യൂട്ടി ഡയറക്ടർക്ക് സസ്പെൻഷൻ.

ബെംഗളൂരു: സംഭവം നടക്കുന്നത് 3 ദിവസം മുൻപാണ്, ലോക്ക് ഡൗണിൽ അടച്ച കബൺ പാർക്കിൽ ഡി ഐ ജി റാങ്കിൽ ഉള്ള ഐ പി എസ് ഓഫീസർക്ക് പ്രഭാത സവാരിക്ക് അനുവാദം കൊടുത്തതിന്റെ പേരിൽ, ഹോർട്ടികൾചർ ഡിപ്പാർട്മെന്റിലെ ഡെപ്യൂട്ടി ഡയറക്ടർ കുസുമ ആണ് സസ്പെന്ഷനിൽ ആയത് .

  ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത് യാഥാർഥ്യത്തിലേക്ക്; പാതയിൽ നാളെ മുതൽ അന്തിമ പരീക്ഷണ ഓട്ടം

സിറ്റി പോലീസ് ഡിപ്പാർട്മെന്റിൽ ഉള്ള പോലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത് പ്രകാരം പാർക്കിൽ പ്രവേശനം അനുവദിക്കുവാൻ ഡെപ്യൂട്ടി ഡയറക്ടർ നിർബന്ധിതയാവുകയായിരുന്നു .

ഡെപ്യൂട്ടി ഡയറക്ടറെ സസ്‌പെൻഡ് ചെയ്‌തെങ്കിലും ലോക്ക് ഡൌൺ നിയമങ്ങൾ തെറ്റിച്ചു പാർക്കിൽ കടന്ന പോലീസ് ഓഫീസർക്ക് എതിരെ നടപടികൾ ഒന്നും എടുത്തതായി വിവരം ലഭിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ അറിയാൻ വായിക്കു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts