ഈവനിംഗ് ബുള്ളറ്റിൽ;ബെംഗളൂരുവിൽ ഒരു മരണം; കർണാടകയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം 67;ബെംഗളൂരുവിൽ 4 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ബെംഗളൂരു : കർണാടക സംസ്ഥാന ആരോഗ്യ വകുപ്പ് വൈകുന്നേരം 5 മണിക്ക് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം പുതിയ കോവിഡ് രോഗികളുടെ എണ്ണം 67.

ഇതിൽ 4 പേർ ബെംഗളൂരു നഗര ജില്ലയിൽ നിന്നാണ്.

ഹാസൻ (21),ബീദർ (10),മണ്ഡ്യ(8),ഉഡുപ്പി(6),ബെംഗളൂരു നഗര ജില്ല(4),തുമക്കുരു (4),റായ്ച്ചൂരു (4) ,കലബുറഗി (7) ദക്ഷിണ കന്നഡ, ഉത്തര കന്നഡ,യാദഗിരി ജില്ലകളിൽ ഓരോരോ കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു.

  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ

ആകെ രോഗബാധിതരുടെ എണ്ണം 1462 ആയി,556 പേർ ആശുപത്രി വിട്ടു,864 ആളുകൾ വിവിധ ആശുപത്രിയിൽ കഴിയുന്നു.കോവിഡ് മൂലമുള്ള ആകെ മരണം 41 ആയി.

കോവിഡ്-19 മായി ബന്ധപ്പെട്ട് ബെംഗളൂരു വാർത്ത പ്രസിദ്ധീകരിച്ച എല്ലാ വാർത്തകളും താഴെ “കോവിഡ് 19 കർണാടക അപ്പ്ഡേറ്റ് “പ്രത്യേക പേജിൽ വായിക്കാം.

  വിധാൻ സൗധയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെ സാധാരണക്കാരനായി മെട്രോയിൽ യാത്രക്കാർക്കൊപ്പം മുഖ്യമന്ത്രിയുടെ യാത്ര;

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ
[masterslider id="10"]

Related posts