കരൂരിൽ അപകടത്തിൽ പെട്ട ബസിൻ്റെ ഡ്രൈവർ മരിച്ചു.

ബെംഗളൂരു : ഇന്നലെ സേലത്തിനടുത്ത് അപകടത്തിൽ പെട്ട സ്വകാര്യ ബസിൻ്റെ ഡ്രൈവർ ഷഹീർ (30) മരിച്ചു.

ഇന്ന് പുലർച്ചെ രണ്ടരയോടെ കോയമ്പത്തൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശൂർ സ്വദേശി ആണ്.

ഇന്നലെ രാവിലെ 6:30 യോടെ കലാശിപ്പാളയയിൽ നിന്ന് കോട്ടയത്തേക്ക് കോട്ടയത്തേക്ക് പുറപ്പെട്ടതായിരുന്നു സ്വകാര്യ ബസ്.

  യാത്രാക്കൂലി കൂട്ടാതെ തന്നെ കോടികൾ കൊയ്യാൻ ബിഎംടിസി; യാത്രക്കാരുടെ കൈകളിലേക്ക് എത്തുന്ന ആ പുത്തൻ മാറ്റം; വരുമാനം കൂട്ടാൻ പുതിയ വഴി

തമിഴ്നാട്ടിലെ കരൂരിൽ ഒരു വാട്ടർ ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു.

യാത്രക്കാക്കാരായ 27 പേർക്ക് പരിക്കേറ്റു.വിദഗ്ദ പരിശോധനക്ക് ശേഷം തമിഴ്നാട് സർക്കാറിൻ്റെ നേതൃത്വത്തിൽ പ്രത്യേകം പാസ് നൽകി ഇവരെ മറ്റൊരു ബസിൽ നാട്ടിലേക്കയച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts