സൗദി ആരോഗ്യമന്ത്രാലയത്തിൽ നഴ്സുമാർക്ക് നിരവധി അവസരങ്ങൾ;തെരഞ്ഞെടുപ്പ് നോർക്ക വഴി.

ബെംഗളൂരു:സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു  കീഴിലുള്ള ആശുപത്രികളിലേക്ക് വനിത നഴ്‌സുമാരെ നോർക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുക്കും.ബി.എസ്.സി, എം.എസ്.സി, പി.എച്ച്.ഡി യോഗ്യതയുള്ള 27മാസത്തെ പ്രവർത്തിപരിചയവുമുള്ളവർക്കാണ് അവസരം.

കാർഡിയാക് ക്രിട്ടിക്കൽ കെയർ യൂണിറ്റ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ്, (മുതിർന്നവർ, കുട്ടികൾ, നിയോനാറ്റൽ), കാർഡിയാക് സർജറി, എമർജൻസി, ഓൺക്കോളജി എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്.അടിസ്ഥാന മാസ ശമ്പളം 78000  രൂപ.

  സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ബെംഗളൂരു മൂന്നാം സ്ഥാനത്ത്

2019 ഡിസംബർ 23 മുതൽ 27 വരെ ബെംഗളൂരുവിലും കൊച്ചിയിലും  അഭിമുഖം നടക്കും.താല്പര്യമുള്ളവർ www.norkaroots.org ൽ അപേക്ഷ    സമർപ്പിക്കണം.അവസാന തീയതി  19 ഡിസംബർ 2019.കൂടുതൽ വിവരങ്ങൾക്ക്  1800 425 3939,  080 -25585090 .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും; നിയമസഭാകക്ഷി യോഗം ഉച്ചയ്ക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us