ബക്രീദിന് മൃഗങ്ങളെ കൊല്ലുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് ബി.ജെ.പിയുടെ കത്ത്.

ബെംഗളൂരു : ബക്രീദുമായി ബന്ധപ്പെട്ട എല്ലാ തരത്തിലുമുള്ള മൃഗങ്ങളെ കൊല്ലുന്നതും തടയണമെന്നും ഗോവധ നിരോധന നിയമം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ബിജെപിയുടെ കത്ത്.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി രവികുമാറും ഗോസംരക്ഷണ സേന സംസ്ഥാന കൺവീനർ സിദ്ധാർത്ഥ ഗോയങ്കയും ആണ്  ഡിജിപിക്കു കത്തെഴുതിയത്.

  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ

1975 വരുത്തിയ ഭേദഗതി പ്രകാരം ഗോവധ നിരോധന നിയമം എല്ലാവർക്കും ബാധകമാണ് എന്നാണ് ഇവർ അവകാശപ്പെടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts