“കോൺഗ്രസിനും പാർട്ടി എംഎൽഎമാർക്കും വേണ്ടി ഒരു അടിമയേ പോലെ പണിയെടുത്തിട്ടും,എന്തിനാണെന്നെ പഴിക്കുന്നത് “

ബെംഗളൂരു : കോൺഗ്രസ് പാർട്ടിക്കും തന്റെ എംഎൽഎമാർക്കും വേണ്ടി താൻ അടിമയെ പോലെ കഴിഞ്ഞ 14 വർഷം ജോലി ചെയ്യുകയായിരുന്നു എന്ന് മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി.

കോൺഗ്രസുമായി സഖ്യം ഉണ്ടാക്കുന്നതിന് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ എതിർത്തിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിലെ വിധിയെ തുടർന്ന് കോൺഗ്രസ് ആണ് സർക്കാർ രൂപീകരണത്തിന് മുൻകൈ എടുത്തത്.

  പോർട്ടർ ആപ്പിന് പൂട്ടുവീഴുമോ? പാസഞ്ചർ ഓട്ടോയിൽ ഗുഡ്സ് ഡെലിവറി; ബെംഗളൂരുവിൽ പിടിമുറുക്കി മോട്ടോർ വാഹന വകുപ്പ്

എന്നാൽ അണികൾക്ക് താല്പര്യം ഇല്ലായിരുന്നതിനാൽ ആദ്യദിനം മുതൽ തന്നെ അവർക്ക് കലഹിച്ചു തുടങ്ങി.

വികസനവുമായി ബന്ധപ്പെട്ട് തന്നെ സമീപിച്ച എംഎൽഎമാർക്ക് വേണ്ടി ഞാൻ ഒരു തീരുമാനവും വൈകിച്ചിട്ടില്ല എന്നിട്ടും അവർ അസംതൃപ്തരായി തുടർന്നു.

താൻ കോൺഗ്രസ് സർക്കാരിൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഒരു അടിമയെ പോലെയാണ് 14 ദിവസം ജോലി ചെയ്തത് എന്ന് കുമാരസ്വാമി കൂട്ടിച്ചേർത്തു .

എംഎൽഎമാർക്കും ബോർഡ് കോർപ്പറേഷൻ തലവൻമാർക്കും പൂർണ്ണ സ്വാതന്ത്ര്യം നൽകിയിരുന്നു പക്ഷേ സഖ്യകക്ഷിയായ കോൺഗ്രസിനു എംഎൽഎമാർക്കും വേണ്ടി അടിമയെപ്പോലെ ജോലിചെയ്തിട്ടും തന്നെ എന്തിനാണ് പഴിക്കുന്നതെന്നും കുമാരസ്വാമി ചോദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പകൽ യാത്ര രാത്രിയിലാക്കി; ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ ഇന്ന് വല്ലാതെ വൈകും, കാരണമിത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് 'നിശബ്ദ പോരാളിയുടെ' കഥ; വീഡിയോ കാണാം
[masterslider id="10"]

Related posts