പ്രധാനമന്ത്രിയുടെ സന്ദർശനം: മൈസൂരു കൊട്ടാരത്തിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചു

ബെംഗളൂരു : ജൂൺ 21 ന് നടക്കുന്ന അന്താരാഷ്ട്ര യോഗാ ദിന പരിപാടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊട്ടാരത്തിലേക്കുള്ള സന്ദർശനത്തിന് മുന്നോടിയായി ജൂൺ 19 മുതൽ 21 വരെ ഉച്ചയ്ക്ക് 12 വരെ മൈസൂരു കൊട്ടാരത്തിലേക്കുള്ള സന്ദർശകരുടെ പ്രവേശനം നിയന്ത്രിച്ചു.

  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.

മൈസൂരു പാലസ് ബോർഡ് ഓഫീസിൽ നിന്നുള്ള കമ്മ്യൂണിക്കേഷൻ പ്രകാരം ആളുകൾക്ക് പ്രവേശനം നിയന്ത്രിച്ചിരിക്കുന്നുവെന്നും ജൂൺ 22 വരെ ശബ്ദ-വെളിച്ച പരിപാടികൾ റദ്ദാക്കിയതായും അറിയിച്ചു.

മൈസൂരിലെ പഴയ രാജകുടുംബാംഗങ്ങൾക്ക് അന്താരാഷ്ട്ര യോഗാ ദിന പരിപാടിയിലേക്കുള്ള ക്ഷണം നൽകിയിട്ടുണ്ടെന്നും അവർ പ്രധാനമന്ത്രിയുമായി വേദി പങ്കിടുമെന്നും എംപി പ്രതാപ് സിംഹ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts